തദ്കിറത്തുല്‍ ഉറഫാ [1] എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തദ്കിറത്തുല്‍ ഉറഫാ [1] എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

തദ്കിറത്തുല്‍ ഉറഫാ,,,,[1]

ഹസ്രത്ത് നൂറുല്‍ മശായിഖ്:കേരളത്തിന്
 ലഭിച്ച അനുഗ്രഹം 
സയ്യിദ് ഹാശിം ഹദ്ദാദ്‌ തങ്ങള്‍ ,മാണൂര്‍
----------------------------------------------------------------------------
ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനും സാത്വികനും ചിശ്തി ഖാദിരി
ത്വരീഖത്തിന്‍റെ ശൈഖുമായ സയ്യിദ് നൂരിഷാഹ് [റ]തങ്ങളുടെ യും 
പ്രധാന ഖുലഫാക്കളുടെയും ഓര്‍മ്മ പുതുക്കുന്ന ഒരു സ്മരണിക പു 
റത്തിറക്കുന്നു എന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുകയും എല്ലാ 
വിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു ,അള്ളാഹു ഇതൊരു സല്‍
കര്‍മ്മ മായി സ്വീകരിക്കട്ടെ ,ആമീന്‍ ,,
-------------------------------------------
ശൈഖുനാ നൂറുല്‍ മശായിഖിന്‍റെ കേരളാഗമനം വളരെ അനുഗ്രഹമായി,
ജാമിഅ:നൂരിയ്യ പോലുള്ള ഒരു മാതൃകാ സ്ഥാപനം അത് വഴി സ്ഥാപിക്ക 
പ്പെട്ടു ,ആ സ്ഥാപനത്തിന്‍റെ നിര്‍മ്മാണത്തിന്‍റെയും ഉയര്‍ച്ചയുടെയും സര്‍
വ്വ ഘട്ടവും നൂറുല്‍ മശായിഖു മായി ബന്ധപ്പെട്ടാണുള്ളത്,അന്നത്തെ പ്ര 
ത്യേക രാഷ്ട്രീയ ഭരണ ചുറ്റുപാടില്‍ നൂറുല്‍  മശായിഖിന്‍റെ കേരളാ ഗവര്‍
ണ്ണറു മായുള്ള ബന്ധവും അത് മുഖേന മര്‍ഹൂം ബാഫഖി തങ്ങളുടെയും 
പി ,എം ,എസ്.എ പൂക്കോയ തങ്ങളുടെയും പ്രവര്‍ത്തനവുമാണ് ആ സൗ
ധം സ്ഥാപിതമാക്കിയത് ,ഈ നഗ്ന സത്യം പലരും വിസ്മരിക്കാന്‍ വിഫല 
ശ്രമം നടത്തുന്നു വെങ്കിലും ചരിത്രം തിരുത്തുക സാധ്യമല്ലെന്ന് ഉണര്‍ത്തു 
ന്നു ,എം ,സി ,ഇബ്രാഹിം സാഹിബ് എഴുതിയതും കേരള സാംസ്കാരിക 
പ്രസിദ്ധീകരണ വകുപ്പ് [2004]ല്‍ പുറത്തിറക്കിയതുമായ ബാഫഖി തങ്ങ
ള്‍ 'എന്ന പുസ്തകത്തിന്‍റെ '150"181'"പേജുകള്‍ ഇതിന് തെളിവാണ് ,,
എന്നാല്‍ പിന്നീട് ചില തെറ്റിദ്ധാരണ മൂലം ചിലര്‍ ശൈഖുനായെ എതിര്‍ 
ത്തെങ്കിലും നല്ല പണ്ഡിതരും സാധാത്തുക്കളും എന്നും നൂരിഷാ തങ്ങളെ 
[ന:മ ]ഇഷ്ട്ടപ്പെട്ടവരാണ്,ആ അഭിപ്രായ ഭിന്നത സമൂഹത്തിന് വലിയ 
നഷ്ട മായി ,തെറ്റിദ്ധാരണകള്‍ നീക്കി ഭിന്നതകള്‍ മറന്ന് ഒന്നിച്ചാല്‍ അത് 
വലിയ നേട്ടമാകും നമുക്കതിനായി പ്രാര്‍ത്തിക്കാം ..
------------------------------------------------------------------------