يا الله .1
=====
അല്ലാഹുവേ
--------------------
പ്രപഞ്ച സൃഷ്ടാവും നാഥനുമായ ശക്തിയുടെ സര്‍വ്വാധര
ണീയമായ പേരാണിത് .ദ്രിടജ്ഞാനം ലഭിക്കാന്‍ ഇത് ദിവസ
വും ആയിരം തവണ വീതം ചൊല്ലുക .ഓരോ നിസ്കാരത്തിനുശേശവും നൂറു പ്രാവശ്യം ചോല്ലുന്നവന്
ആന്തരിക ജ്ഞാനം ലഭിക്കും .
ഇത് അല്ലാഹുവിന്റെ ഇസ്മുകളില്‍ വെച്ച് ഏറ്റവും മഹത്വ
മായതാണ്.ഒരു പാട് പന്ധിതന്മാരുടെ അഭിപ്രായ പ്രകാ
രം ഈ പേരാണ് ഇസ്മുല്‍ അഅളം അഥവാ ഏറ്റവും
മഹത്തായ പേര്.ഫുര്ഖാനുല്‍ അളീമില്‍ അല്ലാഹു എന്ന
വിശുദ്ധ നാമം രണ്ടായിരത്തി മുന്നൂറ്റി അറുപത്
പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട് ..
-------------
[يا رحمان [2
-------------------
yaa rahmanu
യാ റഹ്മാനു
yaa rahmanu
യാ റഹ്മാനു
പരമ കാരുണ്യ കനേ
---------------------------------------
[3]يا رحيم
yaa raheemu
യാ റഹീമു
കരുണാനിധിയായവനേ
yaa raheemu
യാ റഹീമു
കരുണാനിധിയായവനേ
--------------------------------
يا مالك 4
yaa maliku
യാ മലികു
മഹാ രാജാവേ
yaa maliku
യാ മലികു
മഹാ രാജാവേ
---------------------------
يا قدو س 5
yaa khuddhoosu
യാ ഖുദ്ധൂസു
പരിശുദ്ധനായവനെ
yaa khuddhoosu
യാ ഖുദ്ധൂസു
പരിശുദ്ധനായവനെ
------------------------
يا سلام 6
yaa salaamu
യാ സലാമു
രക്ഷയായവനെ
yaa salaamu
യാ സലാമു
രക്ഷയായവനെ
-----------------------------
يا مؤمن 7
yaa muhminu
യാ മുഹ്മിനു
അഭയം നല്‍കുന്നവനേ
yaa muhminu
യാ മുഹ്മിനു
അഭയം നല്‍കുന്നവനേ
---------------------
يا مهيمن 8
yaa muhaiminu
യാ മുഹൈമിനു
സര്‍വ്വാധിപനേ
yaa muhaiminu
യാ മുഹൈമിനു
സര്‍വ്വാധിപനേ
---------------------
يا عزيز 9
yaa azeezu
യാ അസീസു
പ്രതാപമുള്ളവനേ
yaa azeezu
യാ അസീസു
പ്രതാപമുള്ളവനേ
---------------------
يا جبار 10
yaa jabbaaru
യാ ജബ്ബാറു
പരമാധികാരം ഉള്ളവനേ
yaa jabbaaru
യാ ജബ്ബാറു
പരമാധികാരം ഉള്ളവനേ
--------------------------
يا متكبير 11
yaa muthakabbiru
യാ മുതകബ്ബിറു
മഹത്വ മുള്ളവനേ
yaa muthakabbiru
യാ മുതകബ്ബിറു
മഹത്വ മുള്ളവനേ
--------------------------------
يا خالق 12
yaa khaaliku
യാ ഖാലിഖു
സൃഷ്ടാവേ
yaa khaaliku
യാ ഖാലിഖു
സൃഷ്ടാവേ
-------------------------------
يا بارئ 13
yaa baariu
യാ ബാരിഹ്
പടച്ച വനേ
yaa baariu
യാ ബാരിഹ്
പടച്ച വനേ
------------------------------------
يا مصور 14
yaa muswavviru
യാ മുസ്വവ്വിറു
രൂപം നല്‍കുന്ന വനേ
yaa muswavviru
യാ മുസ്വവ്വിറു
രൂപം നല്‍കുന്ന വനേ
-----------------------------------
يا غفار 15
yaa goffaaru
യാ ഗോഫാറു
ഏറ്റവും പൊറുക്കുന്ന വനേ
yaa goffaaru
യാ ഗോഫാറു
ഏറ്റവും പൊറുക്കുന്ന വനേ
----------------------------------
يا قهار 16
yaa khahhaaru
യാ ഖഹാറു
അടക്കി ഭരിക്കുന്ന വനേ
yaa khahhaaru
യാ ഖഹാറു
അടക്കി ഭരിക്കുന്ന വനേ
--------------------------------
يا وهاب 17
yaa wahhaabu
യാ വഹാബു
അത്യുധാര നേ
yaa wahhaabu
യാ വഹാബു
അത്യുധാര നേ
------------------------------------
يا رزاق 18
yaa razzaakhu
യാ റസ്സാഖു
ആഹാരം നല്‍കുന്ന വനേ
yaa razzaakhu
യാ റസ്സാഖു
ആഹാരം നല്‍കുന്ന വനേ
--------------------------------------
يا فتاح 19
yaa fatthaahu
യാ ഫത്താഹു
വിജയം നല്‍കുന്ന വനേ
yaa fatthaahu
യാ ഫത്താഹു
വിജയം നല്‍കുന്ന വനേ
-----------------------------------
يا عليم 20
yaa aleemu
യാ അലീമു
എല്ലാം അറിയുന്ന വനേ
yaa aleemu
യാ അലീമു
എല്ലാം അറിയുന്ന വനേ
--------------------------------------
يا قابض 21
yaa khaabilu
യാ ഖാബിളു
പിടിച്ചെടുക്കുന്ന വനേ
yaa khaabilu
യാ ഖാബിളു
പിടിച്ചെടുക്കുന്ന വനേ
------------------------------------------
يا باسط 22
yaa baasithu
യാ ബാസിതു
വിശാലമാക്കുന്ന വനേ
yaa baasithu
യാ ബാസിതു
വിശാലമാക്കുന്ന വനേ
---------------------------------------
يا خافض 23
yaa khaafilu
യാ ഖാഫിളു
താഴ് ത്തുന്ന വനേ
yaa khaafilu
യാ ഖാഫിളു
താഴ് ത്തുന്ന വനേ
----------------------------------------
يا راكع 24
yaa raakhiu
യാ റാഫിഉ
ഉയര്‍ത്തുന്ന വനേ
yaa raakhiu
യാ റാഫിഉ
ഉയര്‍ത്തുന്ന വനേ
------------------------------------------
يا معز 25
yaa muyizzu
യാ മുയിസ്സു
പ്രതാപം നല്‍കുന്ന വനേ
yaa muyizzu
യാ മുയിസ്സു
പ്രതാപം നല്‍കുന്ന വനേ
----------------------------------------------
يا مد ل 26
yaa mudillu
യാ മുദില്ലു
നിന്ദിക്കുന്ന വനേ
yaa mudillu
യാ മുദില്ലു
നിന്ദിക്കുന്ന വനേ
---------------------------------------------------
يا سميع 27
yaa sameeu
യാ സമീഉ
എല്ലാം കേള്‍ക്കുന്ന വനേ
yaa sameeu
യാ സമീഉ
എല്ലാം കേള്‍ക്കുന്ന വനേ
-------------------------------------
يا بصير 28
yaa basweeru
യാ ബസ്വീറു
എല്ലാം കാണുന്ന വനേ
yaa basweeru
യാ ബസ്വീറു
എല്ലാം കാണുന്ന വനേ
--------------------------------------------
يا حكم 29
yaa hakamu
യാ ഹകമു
തീര്‍പ്പ് കല്‍പ്പിക്കുന്ന വനേ
yaa hakamu
യാ ഹകമു
തീര്‍പ്പ് കല്‍പ്പിക്കുന്ന വനേ
---------------------------------------------------
يا عدل 30
yaa adhlu
യാ അധ് ലു
നീതി ചെയ്യുന്ന വനേ
yaa adhlu
യാ അധ് ലു
നീതി ചെയ്യുന്ന വനേ
-------------------------------------
يا لطيف 31
yaa latheefu
യാ ലത്വീഫു
മൃദുവായി പെരുമാറുന്ന വനേ
yaa latheefu
യാ ലത്വീഫു
മൃദുവായി പെരുമാറുന്ന വനേ
-------------------------------------
يا خبير 32
yaa khabeeru
യാ ഖബീറു
സൂക്ഷ്മജ്ഞാനേ
yaa khabeeru
യാ ഖബീറു
സൂക്ഷ്മജ്ഞാനേ
---------------------------------------
يا حليم 33
yaa haleemu
യാ ഹലീമു
സഹനമുള്ള വനേ
yaa haleemu
യാ ഹലീമു
സഹനമുള്ള വനേ
-----------------------------------------
يا عضيم 34
yaa aleemu
യാ അളീമു
മഹത്വം ഉടയ വനേ
yaa aleemu
യാ അളീമു
മഹത്വം ഉടയ വനേ
---------------------------------------
يا غفور 35
yaa gofooru
യാ ഗോഫൂറു
പാപങ്ങള്‍ പൊറുക്കുന്ന വനേ
yaa gofooru
യാ ഗോഫൂറു
പാപങ്ങള്‍ പൊറുക്കുന്ന വനേ
------------------------------------------
يا شكور 36
yaa shakooru
യാ ശകൂറു
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം
കൊടുക്കുന്ന വനേ
yaa shakooru
യാ ശകൂറു
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം
കൊടുക്കുന്ന വനേ
-------------------------------------
يا علي 37
yaa aliyyu
യാ അലിയ്യു
സമുന്നതനായ വനേ
yaa aliyyu
യാ അലിയ്യു
സമുന്നതനായ വനേ
---------------------------------------
يا كبير 38
yaa kabeeru
യാ കബീറു
വലിയവനേ
yaa kabeeru
യാ കബീറു
വലിയവനേ
---------------------------------------
يا حفيظ 39
yaa hafeelu
യാ ഹഫീളു
കാത്തു രക്ഷിക്കുന്ന വനേ
yaa hafeelu
യാ ഹഫീളു
കാത്തു രക്ഷിക്കുന്ന വനേ
---------------------------------------------
يا مقيت 40
yaa mukheethu
യാ മുഖീതു
ആഹാരം നല്‍കുന്ന വനേ
yaa mukheethu
യാ മുഖീതു
ആഹാരം നല്‍കുന്ന വനേ
-------------------------------------
يا حسيب 41
yaa haseebu
യാ ഹസീബു
വിചാരണ ചെയ്യുന്ന വനേ
yaa haseebu
യാ ഹസീബു
വിചാരണ ചെയ്യുന്ന വനേ
-----------------------------------------
يا جليل 42
yaa jaleelu
യാ ജലീലു
പ്രതാപമുള്ള വനേ
yaa jaleelu
യാ ജലീലു
പ്രതാപമുള്ള വനേ
-----------------------------------
يا كريم 43
yaa kareemu
യാ കരീമു
ഔദാര്യ നിധിയേ
yaa kareemu
യാ കരീമു
ഔദാര്യ നിധിയേ
------------------------------
يا رقيب 44
yaa rakheebu
യാ റഖീബു
എല്ലാം വീക്ഷിക്കുന്ന വനേ
yaa rakheebu
യാ റഖീബു
എല്ലാം വീക്ഷിക്കുന്ന വനേ
------------------------------
يا مجيب 45
yaa mujeebu
യാ മുജീബു
പ്രാര്‍ത്ഥന ക്ക് ഉത്തരം നല്‍ക്കുന്ന വനേ
yaa mujeebu
യാ മുജീബു
പ്രാര്‍ത്ഥന ക്ക് ഉത്തരം നല്‍ക്കുന്ന വനേ
--------------------------------
يا واسع 46
yaa waasiu
യാ വാസിഉ
അറിവും ഔധാര്യവും വിശാലമായ വനേ
yaa waasiu
യാ വാസിഉ
അറിവും ഔധാര്യവും വിശാലമായ വനേ
-------------------------------
يا حكيم 47
yaa hakeemu
യാ ഹകീമു
യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വനേ
yaa hakeemu
യാ ഹകീമു
യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വനേ
==========================
يا ودود 48
yaa wadoodu
യാ വദൂദു
സ്നേഹ നിധിയേ
yaa wadoodu
യാ വദൂദു
സ്നേഹ നിധിയേ
-----------------------------------------
يا مجيد 49
yaa majeedu
യാ മജീദു
മഹത്വ മുള്ളവനേ
yaa majeedu
യാ മജീദു
മഹത്വ മുള്ളവനേ
-----------------------------------------
يا باعث 50
yaa baayisu
യാ ബായിസു
പുനരുജ്ജീവിപ്പിക്കുന്നവനേ
yaa baayisu
യാ ബായിസു
പുനരുജ്ജീവിപ്പിക്കുന്നവനേ
--------------------------------------------
يا شهيد 51
yaa shaheed
യാ ശഹീദു
എല്ലാറ്റിനും സാക്ഷിയായവനേ
yaa shaheed
യാ ശഹീദു
എല്ലാറ്റിനും സാക്ഷിയായവനേ
------------------------------
يا حق 52
yaa hakku
യാ ഹഖു
സത്യമായവനേ
yaa hakku
യാ ഹഖു
സത്യമായവനേ
--------------------------------------
يا وكيل 53
yaa wakeelu
യാ വകീലു
ഭരമേല്‍പ്പിക്കുന്നവനേ
yaa wakeelu
യാ വകീലു
ഭരമേല്‍പ്പിക്കുന്നവനേ
---------------------------
يا قوي 54
yaa khawiyyu
യാ ഖവിയ്യു
സര്‍വ്വശക്തനേ
yaa khawiyyu
യാ ഖവിയ്യു
സര്‍വ്വശക്തനേ
-------------------------------
يا متين 55
yaa matheenu
യാ മതീനു
പ്രബലനായവനേ
yaa matheenu
യാ മതീനു
പ്രബലനായവനേ
--------------------------------
يا ولي 56
yaa waliyyu
യാ വലിയ്യു
രക്ഷാധികാരി
yaa waliyyu
യാ വലിയ്യു
രക്ഷാധികാരി
--------------------------------
يا حميد 57
yaa hameedu
യാ ഹമീദു
സ്തുതിക്കപ്പെട്ടവനേ
yaa hameedu
യാ ഹമീദു
സ്തുതിക്കപ്പെട്ടവനേ
-----------------------------------
يا محصي 58
yaa muhswee
യാ മുഹ്സ്വീ
എല്ലാം ക്ലിപ്തപ്പെടുത്തുന്നവനേ
yaa muhswee
യാ മുഹ്സ്വീ
എല്ലാം ക്ലിപ്തപ്പെടുത്തുന്നവനേ
-----------------------------------
يا مبدئ 59
yaa mubdhiu
യാ മുബ്ധിഉ
തുടങ്ങുന്നവനേ
yaa mubdhiu
യാ മുബ്ധിഉ
തുടങ്ങുന്നവനേ
-------------------------------------
يا معيد 60
yaa muyeedu
യാ മുയീദു
മടക്കുന്നവനേ
yaa muyeedu
യാ മുയീദു
മടക്കുന്നവനേ
-----------------------------------
يا محيي 61
yaa muhyee
യാ മുഹ് യീ
ജീവിപ്പിക്കുന്നവനേ
yaa muhyee
യാ മുഹ് യീ
ജീവിപ്പിക്കുന്നവനേ
--------------------------------
يا مميت 62
yaa mumeethu
യാ മുമീതു
മരിപ്പിക്കുന്നവനേ
yaa mumeethu
യാ മുമീതു
മരിപ്പിക്കുന്നവനേ
-------------------------------
يا حي 63
yaa hayyu
യാ ഹയ്യു
എന്നും ജീവിച്ചിരിക്കുന്ന വനേ
yaa hayyu
യാ ഹയ്യു
എന്നും ജീവിച്ചിരിക്കുന്ന വനേ
----------------------------
يا قيوم 64
yaa khayyoom
യാ ഖയ്യൂമു
സ്വയം നിലനില്‍ക്കുന്നവനേ
yaa khayyoom
യാ ഖയ്യൂമു
സ്വയം നിലനില്‍ക്കുന്നവനേ
-------------------------------
يا واجد 65
yaa waajidhu
യാ വാജിദു
എല്ലാം കണ്ടെത്തിക്കുന്നവനേ
yaa waajidhu
യാ വാജിദു
എല്ലാം കണ്ടെത്തിക്കുന്നവനേ
-----------------------------
يا ماجد 66
yaa maajidhu
യാ മാജിദു
മഹത്വമുള്ളവനേ
yaa maajidhu
യാ മാജിദു
മഹത്വമുള്ളവനേ
-----------------------------
يا واحد 67
yaa waahidhu
യാ വാഹിദു
ഏകനായവനേ
yaa waahidhu
യാ വാഹിദു
ഏകനായവനേ
-----------------------------
يا أحد 68
yaa ahadhu
യാ അഹദു
ഒരുവനായവനേ
yaa ahadhu
യാ അഹദു
ഒരുവനായവനേ
===================
يا صمد 69
yaa swamadu
യാ സ്വമദു
ആരെയും ആശ്രയിക്കാത്തവനും എല്ലാവരും
ആശ്രയിക്കുന്നവനുമായ അല്ലാഹുവേ
yaa swamadu
യാ സ്വമദു
ആരെയും ആശ്രയിക്കാത്തവനും എല്ലാവരും
ആശ്രയിക്കുന്നവനുമായ അല്ലാഹുവേ
--------------------------------
يا قادر 70
yaa khaadhiru
യാ ഖാദിറു
എല്ലാറ്റിനും കഴിവുള്ളവനേ
yaa khaadhiru
യാ ഖാദിറു
എല്ലാറ്റിനും കഴിവുള്ളവനേ
-------------------------------
يا مقتدر 71
yaa mukhthadhir
യാ മുഖ്തധിര്‍
അതിശക്തനായവനേ
-----------------------------------
يا مقدم 72
yaa mukhaddhimu
യാ മുഖദ്ധിമു
മുന്തിക്കുന്നവനേ
yaa mukhaddhimu
യാ മുഖദ്ധിമു
മുന്തിക്കുന്നവനേ
-------------------------------------
يا مؤخر 73
yaa muwakhiru
യാ മുവഖിറു
പിന്തിക്കുന്നവനേ
yaa muwakhiru
യാ മുവഖിറു
പിന്തിക്കുന്നവനേ
--------------------------------------
يا أول 74
yaa awwal
യാ അവ്വല്‍
അനാധ്യനായവനേ
yaa awwal
യാ അവ്വല്‍
അനാധ്യനായവനേ
----------------------------------
يا آخر 75
yaa aakhiru
യാ ആഖിറു
അന്ത്യമില്ലാത്തവനേ
yaa aakhiru
യാ ആഖിറു
അന്ത്യമില്ലാത്തവനേ
---------------------------------------
يا ظاهر 76
yaa laahiru
യാ ളാഹിറു
പ്രത്യക്ഷമായവനേ
yaa laahiru
യാ ളാഹിറു
പ്രത്യക്ഷമായവനേ
---------------------------------------
يا باطن 77
yaa baathinu
യാ ബാത്വിനു
പരോക്ഷനായവനേ
yaa baathinu
യാ ബാത്വിനു
പരോക്ഷനായവനേ
-----------------------------------------
يا والي 78
yaa waalee
യാ വാലീ
സര്‍വ്വാധിപനേ
yaa waalee
യാ വാലീ
സര്‍വ്വാധിപനേ
-------------------------------------
يا متعالي 79
yaa muthaaalee
യാ മുതആലീ
ഔന്നിത്യമുള്ളവനേ
yaa muthaaalee
യാ മുതആലീ
ഔന്നിത്യമുള്ളവനേ
------------------------------
يا بر 80
yaa barru
യാ ബറൂ
ഗുണം ചെയ്യുന്നവനേ
yaa barru
യാ ബറൂ
ഗുണം ചെയ്യുന്നവനേ
----------------------------------------
يا تواب 81
yaa thawwaabu
യാ തവ്വാബു
പശ്ചാത്താപം സ്വീകരിക്കുന്നവനേ
yaa thawwaabu
യാ തവ്വാബു
പശ്ചാത്താപം സ്വീകരിക്കുന്നവനേ
--------------------------------
يا منتقم 82
yaa munthakhimu
യാ മുന്‍തഖിമു
ശിക്ഷിക്കുന്നവനേ
yaa munthakhimu
യാ മുന്‍തഖിമു
ശിക്ഷിക്കുന്നവനേ
----------------------------------
يا حقو 83
yaa hakhuwwu
യാ ഹഖുവ്വു
മാപ്പേകുന്നവനേ
yaa hakhuwwu
യാ ഹഖുവ്വു
മാപ്പേകുന്നവനേ
--------------------------------
يا رؤوف 84
yaa rahoofu
യാ റഹൂഫു
കൃപചൊരിയുന്നവനേ
yaa rahoofu
യാ റഹൂഫു
കൃപചൊരിയുന്നവനേ
-----------------------------------------
يا مالك لملك 85
yaa maalikul mulki
യാ മാലികുല്‍ മുല്‍കി
രാജാധിരാജനേ
yaa maalikul mulki
യാ മാലികുല്‍ മുല്‍കി
രാജാധിരാജനേ
--------------------------------------------
يآدالجلآلي والإكرام 86
yaa dhaljalaali wal ikraam
യാധല്‍ജലാലി വല്‍ ഇക്രാം
പ്രൗഡിയും മഹത്വവുമുള്ളവനേ
yaa dhaljalaali wal ikraam
യാധല്‍ജലാലി വല്‍ ഇക്രാം
പ്രൗഡിയും മഹത്വവുമുള്ളവനേ
---------------------------------------
يا مقسط 87
yaa mukhsithu
യാ മുഖ്സിതു
നീതി ചെയ്യുന്നവനേ
yaa mukhsithu
യാ മുഖ്സിതു
നീതി ചെയ്യുന്നവനേ
------------------------------------
يا جامع 88
yaa jaamiu
യാ ജാമിഉ
മഹത്വങ്ങള്‍ ഒരുമിച്ചുകൂടിയവനേ
yaa jaamiu
യാ ജാമിഉ
മഹത്വങ്ങള്‍ ഒരുമിച്ചുകൂടിയവനേ
--------------------------------
يا غني 89
yaa goniyyu
യാ ഗോനിയ്യു
ഐശ്വര്യവാനേ
yaa goniyyu
യാ ഗോനിയ്യു
ഐശ്വര്യവാനേ
-----------------------------
يا مغني 90
yaa mugnee
യാ മുഗ്നീ
ഐശ്വര്യം നല്‍കുന്നവനേ
yaa mugnee
യാ മുഗ്നീ
ഐശ്വര്യം നല്‍കുന്നവനേ
----------------------------------------
يا مانع 91
yaa maaniu
യാ മാനിഉ
തടയുന്നവനേ
yaa maaniu
യാ മാനിഉ
തടയുന്നവനേ
---------------------------------------
يا ضار 92
yaa laarru
യാ ളാര്‍റു
പ്രയാസം നല്‍കുന്നവനേ
yaa laarru
യാ ളാര്‍റു
പ്രയാസം നല്‍കുന്നവനേ
----------------------------------------
يا نافع 93
yaa naafiu
യാ നാഫിഉ
ഉപകാരം ചെയ്യുന്നവനേ
--------------------------------
يا نور 94
yaa nooru
യാ നൂറു
പ്രകാശിപ്പിക്കുന്നവനേ
yaa nooru
യാ നൂറു
പ്രകാശിപ്പിക്കുന്നവനേ
--------------------------------
يا هادي 95
yaa haadhee
യാ ഹാദീ
സന്മാര്‍ഗത്തിലാക്കുന്നവനേ
yaa haadhee
യാ ഹാദീ
സന്മാര്‍ഗത്തിലാക്കുന്നവനേ
----------------------------------------
يا بديع 96
yaa badheeu
യാ ബദീഉ
മാതൃക സൃഷ്ടിക്കുന്നവനേ
yaa badheeu
യാ ബദീഉ
മാതൃക സൃഷ്ടിക്കുന്നവനേ
-------------------------------------
يا باقي 97
yaa baakhee
യാ ബാഖീ
എന്നെന്നും ശേഷിക്കുന്നവനേ
yaa baakhee
യാ ബാഖീ
എന്നെന്നും ശേഷിക്കുന്നവനേ
-----------------------------------------
يا وارث 98
yaa waarisu
യാ വാരിസു
അവകാശിയായവനേ
yaa waarisu
യാ വാരിസു
അവകാശിയായവനേ
----------------------------------------
يا رشيد 99
yaa rasheedu
യാ റശീദു
നേര്‍മാര്‍ഗത്തില്‍ നടത്തുന്നവനേ
yaa rasheedu
യാ റശീദു
നേര്‍മാര്‍ഗത്തില്‍ നടത്തുന്നവനേ
---------------------------------------
يا صبور 100
yaa swabooru
യാ സ്വബൂറു
അത്യധികം ക്ഷമിക്കുന്നവനേ
yaa swabooru
യാ സ്വബൂറു
അത്യധികം ക്ഷമിക്കുന്നവനേ
----------------------
برحمتك ياارحم رحيمي ن آمين